Wednesday, October 9, 2013

മദീനു റഹ്മാൻ തെങ്ങാട്ടിന്റെ ജഹാലതുകൾ-ഹദീസ് നിഷേധം പരസ്യമായി

 ചിലര് അങ്ങിനെ ആണ് ,തരം കിട്ടിയാൽ തനിനിറം കാണിക്കും ...
ഇപ്പോൾ knm ന്റെ ജീവിചിരിപുള്ള ചുരുക്കം ചില ഓണ്‍ലൈൻ പ്രമോടര്മാരിൽ ഒരാളാണ് കക്ഷി ...ഒരു വിഷയവും പടികില്ല ...വെറുതെ ന്യായീകരിക്കുക ..സ്വന്തക്കാർ എന്ത് ചെയ്താലും മൂപ്പർ ന്യായീകരിക്കും
പക്ഷെ ആരും സംശയിക്കരുത്‌ KJU വിനെ അന്ഗീകരികുന്ന സാക്ഷാൽ മദീനു kju വിലെ സിഹ്രു വിരുദ്ധ ഗ്രൂപ്പിന്റെ വക്താവ് ആണ് ...kju പറയുന്നു സിഹ്റിന് ഹകീകത്തു ഉണ്ട് ..മദീനു പറയുന്നു ഇല്ല ...മുജാഹിദുകൾ പറയുന്നു ഉണ്ട് ...മുജാഹിദുകൾ പുറത്തും മദീനു അകത്തും ആണ് എന്നാണു അവന്റെ വെപ്പ് ...ഇത്തരം നിഷേധികൾ ചേര്ന്ന ഒരു സാമ്പാര് ആണ് നവ മടവൂരിസം ....
തെളിവുകള കണ്ടോളൂ
ഒരു സഹോധരാൻ ഇട്ട പോസ്റ്റിനു അവന്റെ കമന്റ്‌ ശ്രദ്ധിക്കൂ ..ഇവാൻ മടവൂരിയല്ല ...സാക്ഷാൽ നവ മടവൂരിയാണ് 
ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളും മറ്റും അന്തവിശ്വാസം പ്രച്ചരിപിച്ചു എന്ന് തുറന്നു പറയുന്ന ഇവനെ പേറി നടക്കാൻ കുറെ പേർ..
പിന്നെ ഇവന്റെ വിവരകേടിന്റെ ആഴം വ്യക്തമാക്കി ഒരു ചോദ്യവും ഇത് ഈമാൻ കാര്യം ആണോ എന്ന്
6 ഈമാൻ കാര്യങ്ങളിൽ ഒന്ന് പ്രവാചകന്മാരിൽ ഉള്ള വിശ്വാസം ആണ് ..ആ പ്രാവച്ചകരിൽ ഒരാളാണ് മുഹമ്മദ്‌ നബി ..ആ നബി വഹയു അനുസരിച്ചല്ലാതെ മതപരം ആയ ഒരു കാര്യവും പറഞ്ഞിട്ടില്ല ..ആ പ്രാവച്ചകാൻ പറഞ്ഞ കാര്യം ആണ് സിഹ്റിന് ഹകീകത്തു ഉണ്ട് എന്ന് ...
അപ്പോൾ അത് നീ നിഷേധിക്കുമ്പോൾ ,പ്രവച്ചന്റെ മേൽ നീ കളവു ആരോപിക്കുന്നു ..
ഒരു ഹദീസ് സ്വഹീഹായി വന്നാൽ അത് സ്വീകരിക്കൽ മുസ്ലിമിന് നിര്ബന്ധം ആണ് ..അതവാ അഷ്ഹതു അന്ന മുഹമ്മദ രസൂലുല്ലഹ് എന്നാ കലിമത്തിൽ ഉൾകൊള്ളുന്ന കാര്യം ആണ് ...
അപ്പോൾ നിന്റെ നിഷേധത്തിന് ഈമാൻ കാര്യവുമായും ഇസ്ലാം കാര്യവുമായും ബന്ധം ഉണ്ട് എന്നര്ഥം ...
ഒരു വിവരവും ഇല്ലാത്തആളുകളുടെ കയ്യിൽ ദീനിനെ കൊഞ്ഞനം കുത്താൻ ഏല്പിച്ചിട്ട് എല്ലാ പ്രോത്സാഹനവും നല്കി ..എല്ലാ നിഷേധങ്ങൾക്കും മൌന സമ്മതം നല്കുന്ന കോക്കസ് നേതാക്കളെ ...നാളെയുടെ ലോകത്തെ നിങ്ങൾ പേടിക്കുക ...
മദീനു എന്നാ കോക്കസ് മുരീധിന്റെ അവസ്ഥ ഞങ്ങളുമായി ബന്ധം ഇല്ല എന്ന് പറഞ്ഞു ഒഴിയാൻ വരട്ടെ ...ബാക്കവി മുതൽ ഹാരിസ് ചേരൂർ വരെ നീളുന്ന വലിയ ഒരു ഷ്രിഗലയിലെ കേവലം ഒരു നിഷേധ കണ്ണി മാത്രം ആണ് ഇവരൊക്കെ 

No comments:

Post a Comment